ഇൻഫർമേഷൻ കേരള മിഷനിലെ ആലപ്പുഴ ജില്ലയിലെ ടെക്‌നിക്കൽ ഓഫീസർ ഗ്രേഡ് II ആയി ജോലി നോക്കിയിരുന്ന സിനീഷ്. പി.ജിയെ സർവീസിൽ നിന്ന് നീക്കം ചെയ്ത് ഉത്തരവായി.