കൊച്ചി: കാലവര്‍ഷകെടുതി മൂലം ജില്ലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം പ്രവര്‍ത്തനം ആരംഭിച്ചു. ഫോണ്‍ നം. 0484 2351264, നം. 9447544716.
