കുടയത്തൂര്‍ കോളപ്ര ഗവ.എല്‍.പി.സ്‌ക്കൂളില്‍ ലോവര്‍ പ്രൈമറി സ്‌ക്കൂള്‍ ടീച്ചറുടെ (LPSA) ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 20 രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വച്ച് നടത്തുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് പ്രധാന അധ്യാപിക അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 7025110778
