എം.ടെക് / എം ആർക് പ്രവേശനത്തിന്റെ ഒന്നാം അലോട്ട്‌മെന്റ് ലിസ്റ്റനുസരിച്ച് 18 ന് വൈകിട്ട് അഞ്ച് വരെ ഫീസ് അടയ്ക്കാം. രണ്ടാമത്തെ പുനഃക്രമീകരിച്ച അലോട്ട്‌മെന്റ് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും. നിലവിലെ രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രകാരം ഫീസ് അടച്ചിട്ടുണ്ടെങ്കിൽ തുക പുതിയ ലിസ്റ്റ് അനുസരിച്ച് വരവ് വയ്ക്കുകയോ തിരികെ നൽകുകയോ ചെയ്യും.
