ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴില് പ്രവര്ത്തിക്കുന്ന മൂങ്കില്മട, വിളയോടി, പെരുമാട്ടി, പട്ടഞ്ചേരി, പെരുവെമ്പ്, നെന്മാറ, മലക്കുളം, കൊടുമ്പ്, കളപ്പെട്ടി, എഴക്കാട്, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, മണ്ണൂര്, ആറ്റാശ്ശേരി, ചിതലി, കാരാക്കുറിശ്ശി നെയ്ത്തു കേന്ദ്രങ്ങളിലേക്ക് പുതിയ തൊഴിലാളികളെ ആവശ്യമുണ്ട്. താത്പര്യമുള്ളവര് അപേക്ഷ സമര്പ്പിക്കണമെന്ന് പ്രോജക്ട് ഓഫീസര് അറിയിച്ചു. ഫോണ്: 0491 2534392.