കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി കഞ്ചിക്കോട് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തിലേക്ക് മാസവാടക കരാര്‍ അടിസ്ഥാനത്തില്‍ 2021 ഡിസംബര്‍ ഒന്ന് മുതല്‍ 11 മാസത്തേക്ക് മോട്ടോര്‍ ക്യാബ് ഓടിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഡ്രൈവര്‍ ഉള്‍പ്പെടെ 7 സീറ്റര്‍ കപ്പാസിറ്റി വിത്ത് എ.സി ഉള്ള വാഹനമാണ് ആവശ്യം.

വാടക വ്യവസ്ഥയില്‍ കരാര്‍ നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ നവംബര്‍ 25 ന് വൈകീട്ട് മൂന്ന് വരെ കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴി കഞ്ചിക്കോട് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെ കാര്യാലയത്തില്‍ ടെന്‍ഡര്‍ നല്‍കാം. അന്നേദിവസം വൈകീട്ട് നാലിന് ടെന്‍ഡര്‍ തുറക്കും.