ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ (No. 3) ഇന്ന് (18) രാവിലെ 10 മണി മുതല്‍ 40 സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെ ഉയര്‍ത്തി ഏകദേശം 40 കുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കുന്നു. 2399.44 അടി എത്തിയപ്പോഴാണ് ഡാം തുറന്നത്.