സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളും അനുബന്ധ മത്സ്യത്തൊഴിലാളികളും ഡിസംബര്‍ 31നു മുന്‍പ് ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. നേരിട്ടോ അക്ഷയ കേന്ദ്രം മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫിറഷീസ് ഓഫിസുകളുമായോ മേഖലാ ഓഫിസുകളുമായോ ബന്ധപ്പെടണം.