കണിയാമ്പറ്റ: ഗ്രാമപഞ്ചായത്തിലെ 2017 ആഗസ്റ്റു മുതല്‍ 2018 മാര്‍ച്ചു വരെയുള്ള കാലയളവിലെ തൊഴില്‍ രഹിത വേതനം ജൂലായ് 21,23 തീയതികളില്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ വിതരണം ചെയ്യും. ഗുണഭോക്താക്കള്‍ അസ്സല്‍ രേഖ, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം നേരിട്ട് ഹാജരാവണം.