കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയില്‍ പ്രൊഫഷണല്‍ കോഴ്സായ ബിഎസ്.സി. കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 24 നകം കണ്ണൂര്‍ തോട്ടട ഐ.ഐ.എച്ച്.ടി ഓഫീസില്‍ എത്തണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍-0497 2835, 9746394616