ജില്ലാ ആസൂത്രണ സമിതി യോഗം നവംബര്‍ 25 ന് ഉച്ചയ്ക്ക് രണ്ടിന് ഗൂഗില്‍ മീറ്റ് മുഖേന നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.