നീലേശ്വരം എരിക്കുളത്തെ മടിക്കൈ ഗവ.ഐ.ടി.ഐയില്‍ എംപ്ലോയ്ബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 25 ന് രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍. എം.ബി.എ/ ബിബിഎ യും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും/ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫയര്‍ ഇക്കണോമിക്‌സ് വിഷയത്തില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയും/ ബിരുദം/ ഡിപ്ലോമയും ഡിജിഇടി സ്ഥാപനങ്ങളില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.
