കാസര്‍കോട് നഗരസഭാ പരിധിയില്‍ നിന്നും വിധവ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 തില്‍ താഴെയുള്ളവര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്നുള്ള സാക്ഷ്യപത്രം ഡിസംബര്‍ 15 നകം നഗരസഭയില്‍ ലഭ്യമാക്കണം. സാക്ഷ്യപത്രം നല്‍കാത്തവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതില്‍ തടസ്സം നേരിടുമെന്ന് സെക്രട്ടറി അറിയിച്ചു.
