കാസർഗോഡ് | November 22, 2021 കാസര്‍കോട് നഗരപരിധിയിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും നടപ്പാതകളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം സ്ഥാപിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. സാക്ഷ്യപത്രം നല്‍കണം തൃക്കരിപ്പൂര്‍ പോളിടെക്നിക്ക് കോളേജില്‍ സ്പോട്ട് അഡ്മിഷന്