തിരൂര്‍ തുഞ്ചന്‍ സ്മാരക സര്‍ക്കാര്‍ കോളജില്‍ അറബിക് (എസ്.സി ഒ.ഇ.സി), ഗണിതം (എസ്.സി. എസ്.ടി) ഐ.പി എം.എ ഇംഗ്ലീഷ് (എസ്.ടി, ഒ.ബി.എക്‌സ്) വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 24ന് രാവിലെ 10ന് കോളജ് ഓഫീസില്‍ ഹാജരാകണം.

മലപ്പുറം ഗവ.കോളജില്‍ ഒന്നാം വര്‍ഷ ബി.എസ്.സി കെമിസ്ട്രി വിഭാഗത്തില്‍ ഒ.ഇ.സി കാറ്റഗറിയില്‍ രണ്ട് സീറ്റൊഴിവുണ്ട്. അര്‍ഹരായവര്‍ നവംബര്‍ 24ന് രാവിലെ 10ന് ആവശ്യമായ രേഖകള്‍ സഹിതം കോളജില്‍ ഹാജരാകണം.