പാലക്കാട് | November 23, 2021 അഞ്ചുമൂര്‍ത്തി മംഗലം ഗവ. ഐ.ടി.ഐ.യില്‍ പുതിയ അക്കാദമിക് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് തടസമായുള്ള നാലു മരങ്ങള്‍ ഡിസംബര്‍ മൂന്നിന് ഉച്ചയ്ക്ക് 2.30 ന് ലേലം ചെയ്യും. 500 രൂപയാണ് നിരതദ്രവ്യം. ഫോണ്‍: 9447653702. ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം നെടുമങ്ങാട് പോളിടെക്നിക്കിൽ ഒന്നാംവർഷ പ്രവേശനം