കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള 60 വയസ് തികയാത്ത കര്‍ഷകത്തൊഴിലാളികള്‍ കേന്ദ്ര സര്‍ക്കാരിന്റെ 12 അക്ക തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റുന്നതിന് ഇ-ശ്രം പോര്‍ട്ടലില്‍ അക്ഷയ മുഖേന ഉടനെ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. register.eshram.gov.in  വഴി ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.