കാക്കനാട്: അസംഘടിത മേഖലയിലെ മുഴുവൻ തൊഴിലാളികളെയും ഇ-ശ്രം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി പഞ്ചായത്തുകളിൽ പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പുകൾ നടത്തും. ഡിസംബർ 16 മുതൽ 20 വരെയാണ് ക്യാമ്പ് നടത്തുക. ഇനിയും പദ്ധതിയിൽ അംഗങ്ങൾ ആകാത്തവർക്ക് ക്യാമ്പിലൂടെ…

രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന പദ്ധതിയാണ് ഇ-ശ്രം. ഡിസംബര്‍ 31 ന് മുമ്പ് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്ന ഈ പദ്ധതിയുടെ രജിസ്ട്രേഷന്‍ തികച്ചും സൗജന്യമാണ്. സ്വന്തമായിട്ടോ അല്ലെങ്കില്‍ അക്ഷയ…

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ള, 59 വയസ്സ് വരെ പ്രായമുള്ള, മുഴുവന്‍ ഭാഗ്യക്കുറി തൊഴിലാളികളും register.eshram.gov.in എന്ന പോര്‍ട്ടലില്‍ 2021 ഡിസംബര്‍ 15നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്,…

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള 60 വയസ് തികയാത്ത കര്‍ഷകത്തൊഴിലാളികള്‍ കേന്ദ്ര സര്‍ക്കാരിന്റെ 12 അക്ക തിരിച്ചറിയല്‍ കാര്‍ഡ് കൈപ്പറ്റുന്നതിന് ഇ-ശ്രം പോര്‍ട്ടലില്‍ അക്ഷയ മുഖേന ഉടനെ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ…

അസംഘടിത തൊഴിലാളികള്‍ക്ക് വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ നേരിട്ട് ലഭ്യമാക്കുന്നതിനായുള്ള ഇ-ശ്രം രജിസ്ട്രേഷന്‍ ജില്ലയിൽ ഒരു ലക്ഷം കടന്നു അസംഘടിത തൊഴിലാളികളുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നതിനും ഇതിലൂടെ ഭാവിയിൽ വിവിധ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം…

തിരുവനന്തപുരം:  ഇ - ശ്രം പോര്‍ട്ടല്‍ ഭിന്നശേഷിക്കാര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ക്യാമ്പിന്റെ ജില്ലാ തല ഉത്ഘാടനം വി കെ പ്രശാന്ത് എം എല്‍ എ നിര്‍വഹിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികളെ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ…

എറണാകുളം: അസംഘടിത മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാബേസ് തയ്യാറാക്കുന്നതിനായുള്ള ഇ- ശ്രം രെജിസ്ട്രേഷനായി സൗകര്യമൊരുക്കി മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്. കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ എല്ലാ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുകളിൽ…

എറണാകുളം: അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ദേശീയതലത്തിലുള്ള വിവരശേഖരണത്തിനും ഇതിലൂടെ കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ അസംഘടിത തൊഴിലാളികള്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിനുമായുള്ള ഇ-ശ്രം രജിസ്ട്രേഷന്‍ നടപടികള്‍ ജില്ലയില്‍ ഊര്‍ ജിതമാക്കും. രജിസ്ട്രേഷന്‍ നടപടികള്‍ അക്ഷയകേന്ദ്രങ്ങള്‍,…

അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കായി ഭാരത സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഇ ശ്രം പദ്ധതിയില്‍ ഭിന്നശേഷിക്കാരായ അസംഘടിത തൊഴിലാളികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കി ജില്ലയില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. നവംബര്‍ ഒമ്പതിന് രാവിലെ 10 മുതല്‍ കാസര്‍കോട്…

അസംഘടിത തൊഴിലാളികളെ ഡാറ്റാബേസില്‍ ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ 59 വയസുവരെയുള്ള സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടുതൊഴിലാളികള്‍ക്കായി 'ഇ-ശ്രം' എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ബന്ധപ്പെട്ട തൊഴിലാളികള്‍ ആധാര്‍ നമ്പര്‍,…