കാസര്‍കോട് ജില്ലയില്‍ പയ്യങ്ങാനം, അമ്മംക്കല്ല്, നാര നെടുംതുടുപ്പ് എന്നീ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപഠനമുറിയിലേക്ക് ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദവും ബി.എഡുമാണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 26 ന് രാവിലെ 10 ന് യോഗ്യതാ രേഖകള്‍ സഹിതം കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ഹാജരാകണം. പഠനമുറി പ്രവര്‍ത്തിക്കുന്ന കോളനിയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. ഫോണ്‍: 04994 255466