പ്രധാനമന്ത്രിയുടെ തൊഴില്ദായക പദ്ധതി പ്രകാരം ബാങ്ക് വായ്പ സ്വീകരിച്ച് ജില്ലയിലെ ഗ്രാമപഞ്ചായത്ത് മേഖലകളില് ഗ്രാമ വ്യവസായ സംരംഭങ്ങള് തുടങ്ങാന് താല്പര്യമുള്ളവര് വെസ്റ്റ് ഫോര്ട്ട് റോഡിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണം.
ബാങ്ക് വായ്പ ലഭ്യമാകുന്നവര്ക്ക് നിബന്ധനകള്ക്ക് വിധേയമായി 35 ശതമാനംവരെ മാര്ജിന് മണി ലഭിക്കും. താല്പര്യമുള്ളവര് ഓണ്ലൈനായി kviponline.gov.in ല് അപേക്ഷ നല്കണമെന്ന് പ്രോജക്ട് ഓഫീസര് അറിയിച്ചു. പട്ടികജാതി പട്ടികവര്ഗ്ഗ വിഭാഗങ്ങള്ക്ക് മുന്ഗണ ലഭിക്കും. ഫോണ്: 0491- 2534392