ബസ് ചാർജ് വർധന സംബന്ധിച്ച് വിദ്യാർഥി സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജുവും പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയും ഡിസംബർ 2 ന് വൈകിട്ട് നാലിന് സെക്രട്ടേറിയറ്റ് അനക്‌സിലെ ലയം ഹാളിൽ ചർച്ച നടത്തും.