നാട്ടിക കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് യോഗ്യത നേടിയവര്‍), എം.എസ്.സി ഇലക്ട്രോണിക്സ് കോഴ്സുകളില്‍ ഐ.എച്ച്.ആര്‍.ഡി ക്വാട്ടയില്‍ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ 30 നകം അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547005057.
