പ്രധാന അറിയിപ്പുകൾ | November 27, 2021 വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ചങ്ങനാശേരി ഫെസിലിറ്റി സർവീസ് സെന്ററിൽ ഡിസംബർ 8, 9 തീയതികളിൽ ഡ്രൈ റബർ ഉത്പന്ന നിർമാണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 0481 2720311 / 9446536007, cfscchry@gmail.com. ജൈവ വൈവിധ്യ ബോർഡിൽ ജില്ലാ കോർഡിനേറ്റർ പട്ടികവർഗ വികസന വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു