കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജനുവരി എട്ടിന് കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ തൊഴില്‍ മേള ഫെയര്‍ ‘നിയുക്തി’ സംഘടിപ്പിക്കുന്നു. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്വകാര്യമേഖലയിലെ ഉദ്യോഗദായകര്‍ അവരുടെ സ്ഥാപനത്തിന്റെ പേര് www.jobfest.kerala.gov ല്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04994 255582, 9207155700 (വാട്‌സ്അപ്പ്) ഇമെയില്‍: deeksgd.emp.lbr@kerala.gov.in, employability.kasaragod@gmail.com
