അളവുതൂക്ക സംബന്ധമായതും ലീഗല്‍ മെട്രോളജി നിയമങ്ങളുടെ ലംഘനം സംബന്ധിച്ചുമുള്ള പരാതികള്‍ താഴെ നല്‍കിയിരിക്കുന്ന നമ്പറുകളില്‍ അറിയിക്കാം.

ലീഗല്‍ മെട്രോളജി ജില്ലാ കാര്യാലയം – 04832766157
മലപ്പുറം ഡെപ്യൂട്ടി കണ്‍ട്രോളര്‍ – 8281698093
മലപ്പുറം ഡെപ്യൂട്ടി കണ്‍ട്രോളര്‍ (ഫ്ളെയിങ് സ്‌ക്വാഡ്) – 8281698103
മലപ്പുറം അസിസ്റ്റന്റ് കണ്‍ട്രോളര്‍ – 8281698094
ഇന്‍സ്പെക്ടര്‍, മഞ്ചേരി സര്‍ക്കിള്‍ 2 – 8281698095
ഇന്‍സ്പെക്ടര്‍, നിലമ്പൂര്‍ – 8281698101
ഇന്‍സ്പെക്ടര്‍, പെരിന്തല്‍മണ്ണ – 8281698102
ഇന്‍സ്പെക്ടര്‍, പൊന്നാനി – 8281698099
ഇന്‍സ്പെക്ടര്‍, തിരൂര്‍ 1 – 8281698096
ഇന്‍സ്പെക്ടര്‍, തിരൂര്‍ 2 – 8281698097
ഇന്‍സ്പെക്ടര്‍, തിരൂരങ്ങാടി – 8281698098
ഇന്‍സ്പെക്ടര്‍, കൊണ്ടോട്ടി – 9400064089