കാക്കനാട്: രണ്ടാം ലോക മഹാ യുദ്ധത്തിൽ പങ്കെടുത്ത സേനാനികൾക്കും അവരുടെ വിധവകൾക്കും ലഭിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായം തുടർന്ന് ലഭിക്കുന്നതിനായി ഡിസംബർ മാസത്തിലെ ലൈഫ് സർട്ടിഫിക്കറ്റ് പത്തിനു മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ടോ ദൂതൻ മുഖേനയോ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 2422239