2023 സെപ്റ്റംബറിലെ പത്താതരം തുല്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ മുഖാന്തിരം പരീക്ഷാ കേന്ദ്രങ്ങളിലേക്ക് നൽകിയിട്ടുണ്ട്. പരീക്ഷാർത്ഥികൾക്ക് ഹാൾടിക്കറ്റ് സഹിതം പരീക്ഷാ കേന്ദ്രത്തിൽ എത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റാം.

എസ്റ്റീം പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ മൂന്നാമത്തെ ബാച്ചിനുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ നിർവഹിച്ചു. 2022 നവംബർ, ഡിസംബർ, 2023 ജനുവരി മാസങ്ങളിൽ…

ജില്ലയിലെ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്ന നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ ഗോത്രകുടുംബങ്ങള്‍ക്ക് ഇനി ആധികാരിക രേഖകള്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകളും ബാങ്കുകളും തപാല്‍ വകുപ്പും കൈകോര്‍ത്താണ് രേഖകള്‍ ലഭ്യമാക്കുന്നത്. അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ്…

കൊച്ചിഃ മദ്രസ്സ അദ്ധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരില്‍ ഇതുവരെ 2022 വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ ജനുവരി 15 നു മുമ്പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് മാതൃക www.kmtboard.in വെബ്…

2021 ഓഗസ്റ്റിൽ പരീക്ഷാഭവൻ നടത്തിയ പത്താംതരം തുല്യതാ പരീക്ഷയിൽ പങ്കെടുത്തവരുടെ സർട്ടിഫിക്കറ്റുകൾ പരീക്ഷാസെന്ററുകളിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾ പരീക്ഷാസെന്ററുകളിൽ നിന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റണം.

കാക്കനാട്: രണ്ടാം ലോക മഹാ യുദ്ധത്തിൽ പങ്കെടുത്ത സേനാനികൾക്കും അവരുടെ വിധവകൾക്കും ലഭിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായം തുടർന്ന് ലഭിക്കുന്നതിനായി ഡിസംബർ മാസത്തിലെ ലൈഫ് സർട്ടിഫിക്കറ്റ് പത്തിനു മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ…

കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ അടുത്ത ബന്ധുവിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷ നൽകുന്നതിനുള്ള വെബ്സൈറ്റ് സജ്ജമായിയിട്ടുണ്ടെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. www.relief.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷകർ…

മലപ്പുറം: തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 2021 ജൂലൈ വരെ കെ-ടെറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം 2021 സെപ്തംബര്‍ 14 (ചൊവ്വ) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ തിരൂര്‍ ജി.എം.യു.പി. സ്‌കൂളില്‍ നടക്കും.…

പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന നീന്തല്‍ അറിയുന്ന വിദ്യാര്‍ഥികള്‍ക്ക് ബോണസ് പോയിന്റ് ലഭിക്കുന്നതിനായി ഓഗസ്റ്റ് 17 മുതല്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സാക്ഷ്യപത്രം നല്‍കുമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുകൂടിയായ അഡ്വ. കെ.പ്രേംകുമാര്‍ എം.എല്‍.എ…

 കൊല്ലം: കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ്(മീഡിയം/ഹെവി/ഗുഡ്‌സ് വെഹിക്കിള്‍, കാറ്റഗറി നമ്പര്‍-128/18) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും പ്രായോഗിക പരീക്ഷയും(ടി ടെസ്റ്റ്, റോഡ് ടെസ്റ്റ്)ജൂലൈ 27, 28, 29, 30 തീയതികളില്‍…