തൊഴിൽ വാർത്തകൾ | December 8, 2021 2021 ഓഗസ്റ്റിൽ പരീക്ഷാഭവൻ നടത്തിയ പത്താംതരം തുല്യതാ പരീക്ഷയിൽ പങ്കെടുത്തവരുടെ സർട്ടിഫിക്കറ്റുകൾ പരീക്ഷാസെന്ററുകളിൽ ലഭ്യമാണ്. പരീക്ഷാർത്ഥികൾ പരീക്ഷാസെന്ററുകളിൽ നിന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റണം. വനം മന്ത്രിയുടെ പരിപാടികൾ മാറ്റി ഒരു ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ ദാന പദ്ധതിയിലെ ആനുകൂല്യങ്ങൾ 30 ദിവസത്തിനകം ലഭ്യമാക്കും: കൃഷിമന്ത്രി