2023 സെപ്റ്റംബറിലെ പത്താതരം തുല്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ മുഖാന്തിരം പരീക്ഷാ കേന്ദ്രങ്ങളിലേക്ക് നൽകിയിട്ടുണ്ട്. പരീക്ഷാർത്ഥികൾക്ക് ഹാൾടിക്കറ്റ് സഹിതം പരീക്ഷാ കേന്ദ്രത്തിൽ എത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റാം.
