2023 സെപ്റ്റംബറിലെ പത്താതരം തുല്യതാ പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ മുഖാന്തിരം പരീക്ഷാ കേന്ദ്രങ്ങളിലേക്ക് നൽകിയിട്ടുണ്ട്. പരീക്ഷാർത്ഥികൾക്ക് ഹാൾടിക്കറ്റ് സഹിതം പരീക്ഷാ കേന്ദ്രത്തിൽ എത്തി സർട്ടിഫിക്കറ്റ് കൈപ്പറ്റാം.

സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അദ്ധ്യക്ഷൻ…

സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകൾക്ക് മാർച്ച് 15 വ പിഴയില്ലാതെ രജിസ്റ്റർ ചെയ്യാം. 17 വയസ്സ് പൂർത്തിയായ ഏഴാം ക്ലാസെങ്കിലും ജയിച്ചവർക്ക് പത്താം തരം തുല്യതാ കോഴ്‌സിൽ…

സംസ്ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലാം തരം ഏഴാം തരം തുല്യതാ മികവുത്സവം സാക്ഷരത പരീക്ഷകളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. സ്‌പെഷ്യല്‍ പെര്‍മിഷനില്‍…

അക്ഷരവും ആധുനിക സാങ്കേതിക വിജ്ഞാനവും മാത്രമല്ല നല്ല മനുഷ്യനും കൂടിയാവണം എന്നുള്ളതാണ് അറിവുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ജില്ലാ ആസൂത്രണ സമിതി ഹാളിൽ വച്ച് നടന്ന തുല്യതാ പഠന പ്രോത്സാഹന പദ്ധതി…