കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന കേരളോത്സവം ഓൺലൈൻ മത്സരങ്ങളുടെ രജിസ്‌ട്രേഷൻ സമയ പരിധി ഡിസംബർ 12 വരെ നീട്ടി. മത്സരങ്ങളുടെ വീഡിയോകൾ ഇതേ സമയപരിധിക്കുള്ളിൽ അപ്‌ലോഡ് ചെയ്യേണ്ടതാണെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2555740 / www.keralotsavam.com