വട്ടിയൂർക്കാവ് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒന്നാം വർഷ വി.എച്ച്.എസ്.ഇ. ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഡിസംബർ 3 വരെ അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാർത്ഥികൾ അന്നേദിവസം വൈകിട്ട് 4ന് മുൻപ് അപേക്ഷകൾ സ്‌കൂൾ ഓഫീസിൽ സമർപ്പിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2360524