പാലക്കാട് | December 2, 2021 പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ കീഴിലുള്ള കുഴല്‍മന്ദം ബസാര്‍ റോഡില്‍ അറ്റക്കുറ്റപണി നടക്കുന്നതിനാല്‍ നാളെ (ഡിസംബര്‍ മൂന്ന്) മുതല്‍ അഞ്ച് വരെ റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ദേശീയ ആരോഗ്യ ദൗത്യം: ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്ക് കൂടിക്കാഴ്ച നാലിന് രാമനാട്ടുകര നോളഡ്ജ് പാർക്ക്: നഷ്ടപരിഹാരത്തുകയിൽ തീരുമാനമായി