പെരിന്തല്‍മണ്ണ ഗവ. പോളി ടെക്നിക് കോളജിലെ പഴയ വാട്ടര്‍ ടാങ്ക് പൊളിച്ചുമാറ്റി അവശിഷ്ടങ്ങള്‍ കോളജ് പരിസരത്ത് നിന്ന് നീക്കം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മുദ്രവച്ച ക്വട്ടേഷനുകള്‍ ഡിസംബര്‍ ഏഴിന് രാവിലെ 11ന് മുമ്പായി പെരിന്തല്‍മണ്ണ ഗവ. പോളി ടെക്നിക് കോളജ് ഓഫീസില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക്: 04933 227253