മൊഗ്രാല്‍പുത്തൂര്‍ കൃഷിഭവനില്‍ നിന്നും കാര്‍ഷിക വൈദ്യുതി സൗജന്യമായി ലഭിക്കുന്ന കര്‍ഷകര്‍ തുടര്‍ന്നും ആനുകൂല്യം ലഭിക്കുന്നതിന് പുതുക്കിയ അപേക്ഷ നല്‍കണം. 2021-22 വര്‍ഷത്തെ ഭൂനികുതി, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, കെ.എസ്.ഇ.ബി. ബില്‍ എന്നിവയുടെ പകര്‍പ്പ് സഹിതം ഡിസംബര്‍ 20 നകം കൃഷിഭവനില്‍ അപേക്ഷിക്കണം.
