ഡിസംബർ ആറിന് ആരംഭിക്കുന്ന പത്താംതരം തുല്യതാ സേ പരീക്ഷയുടെ
ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രത്തിൽ നിന്നും പരീക്ഷാർഥികൾ വാങ്ങണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.