2023 ഒക്ടോബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം പരീക്ഷ എഴുതുന്നതിനായി അപേക്ഷ സമർപ്പിച്ചവരുടെ ഹാൾടിക്കറ്റുകൾ ഡിസംബർ 20 മുതൽ വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഡിസംബർ 29, 30 തീയതികളിലായി നടത്തുന്ന കെ-ടെറ്റ് പരീക്ഷകളിലേക്ക് പരീക്ഷാർഥികൾ ഡൗൺലോഡ് ചെയ്‌തെടുത്ത…

2023 സെപ്റ്റംബർ 16ന് നടത്തുന്ന എൽ.എൽ.എം 2023 കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റിൽ ആപ്ലിക്കേഷൻ നമ്പറും, പാസ്‌വേഡും…

ഓഗസ്റ്റ് ആറിന് നടക്കുന്ന ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. മേൽ പറഞ്ഞ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമാകുന്ന…

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേയ്ക്ക് 2023-24 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ ഓഗസ്റ്റ് ആറിന്  നടത്തുന്ന പ്രവേശനപരീക്ഷയ്ക്കുള്ള ഹാൾ…

ജൂലൈ രണ്ടിന് നടത്തുന്ന കെമാറ്റ്- 2023, എം.ബി.എ (രണ്ടാം സെഷൻ) കോഴ്‌സിലേക്കുളള പ്രവേശന പരീക്ഷക്ക് ഓൺലനിൽ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം.…

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2023-24 അദ്ധ്യായന ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്‌സിന്റെ വർഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ടു നടത്തുന്ന KSDAT പരീക്ഷയുടെ ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് മുഖേന ജൂൺ 20…

ജൂൺ 26 മുതൽ 30 വരെ നടക്കുന്ന ടി.ടി.സി സപ്ലിമെന്ററി പരീക്ഷയുടെ ഹാൾ ടിക്കറ്റ് ജൂൺ 21 മുതൽ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും വിതരണം ചെയ്യും. പരീക്ഷാർഥികൾ ബന്ധപ്പെട്ട ഡയറ്റുകളിൽ നിന്നും കൈപ്പറ്റണം.

സംസ്ഥാനത്തെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർമാരെ നിയമിക്കുന്നതിന് ഫെബ്രുവരി അഞ്ചിനു നടത്തുന്ന എഴുത്തു പരീക്ഷയ്ക്ക് യോഗ്യരായവരുടെ ഹാൾ ടിക്കറ്റുകൾ ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ hckrecruitment.nic.in ൽ ലഭ്യമാണെന്ന് ജോയിന്റ് രജിസ്ട്രാർ അറിയിച്ചു.

സംസ്ഥാനത്തെ കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ്  ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (BHMCT) കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ടു നടത്തുന്ന KHMAT പരീക്ഷയുടെ ഹാൾ ടിക്കറ്റ്    www.lbscentre.kerala.gov.in മുഖേന ഇന്നു (സെപ്.14) മുതൽ അപേക്ഷാർത്ഥികളുടെ ലോഗിൻ വഴി  ഡൗൺലോഡ് ചെയ്യാം. കൂടുതൽ…