സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ടു നടത്തുന്ന KSDAT പരീക്ഷയുടെ ഹാൾ ടിക്കറ്റ്   www.lbscentre.kerala.gov.in ൽ നിന്ന് ജൂലൈ 4 രാവിലെ 10…

 ജൂൺ 29 മുതൽ ആരംഭിക്കുന്ന കെ.ജി.റ്റി. (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷയുടെ ഹാൾടിക്കറ്റുകൾ പരീക്ഷാ ഭവന്റെ www.kgtexam.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് 21ന് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്ത് പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് ഹാൾടിക്കറ്റോ നിരസനക്കുറിപ്പോ ലഭിച്ചിട്ടില്ലെങ്കിൽ 0471 2339233യിൽ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.

ഡിസംബർ 18 ലെ എൽ.എസ്.എസ്/ യു.എസ്.എസ് പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാ ഭവന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രഥമാധ്യാപകർ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് 14നകം വിതരണം ചെയ്യണമെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി…

ഡിസംബർ ആറിന് ആരംഭിക്കുന്ന പത്താംതരം തുല്യതാ സേ പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാകേന്ദ്രത്തിൽ നിന്നും പരീക്ഷാർഥികൾ വാങ്ങണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

ജൂലൈ 30ന് നടക്കുന്ന ഹൈക്കോടതി വാച്ച്മാൻ എഴുത്ത് പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണമെന്ന് രജിസ്ട്രാർ അറിയിച്ചു.

ജനുവരി 31ന് നടക്കുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രഥമാധ്യാപകർക്ക് എച്ച്എം ലോഗിൻ വഴി ലഭ്യമാകും. എല്ലാ പരീക്ഷാർത്ഥികൾക്കും പ്രഥമാധ്യാപകർ ഹാൾടിക്കറ്റ് ലഭ്യമാക്കണം.