ജൂൺ 29 മുതൽ ആരംഭിക്കുന്ന കെ.ജി.റ്റി. (കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷയുടെ ഹാൾടിക്കറ്റുകൾ പരീക്ഷാ ഭവന്റെ www.kgtexam.kerala.gov.inhttps://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.