കേരള ജുഡീഷ്യൽ സർവീസ് മെയിൻ എഴുത്തു പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ www.hckrecruitment.nic.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ജൂലൈ 23, 24 തീയതികളിലാണ് പരീക്ഷ.