സെപ്റ്റംബർ 12ന് ആരംഭിക്കുന്ന പത്താംതരം തുല്യത പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ www.equivalency.kerala.gov.in ലഭ്യമാണ്.