ലീഗൽ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ച് സെപ്തംബർ ഒന്ന് മുതൽ മിന്നൽ പരിശോധനയ്ക്ക് കോഴിക്കോട് ജില്ലയിൽ പ്രത്യേക സ്‌ക്വാഡ് രൂപികരിച്ചു. രാവിലെ 9 മുതൽ രാത്രി 8 മണിവരെയാണ് സ്‌ക്വാഡുകൾ പ്രവർത്തിക്കുക. മുദ്ര വെക്കാത്ത അളവ് തൂക്ക ഉപകരണങ്ങൾ ഉപയാഗിക്കുക, പാക്കേജ്ഡ് കമ്മോഡിറ്റിസ് നിയമപ്രകാരം ആവശ്യമായ പ്രഖ്യാപനങ്ങൾ ഇല്ലാത്ത പായ്ക്കറ്റുകൾ വിൽപ്പന നടത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തി വിൽപ്പന നടത്തുക തുടങ്ങിയവയ്‌ക്കെതിരെ നടപടി സ്വീകരിക്കും. ഫോൺ 0495-2374203.