മങ്കര ഗ്രാമപഞ്ചായത്തില് നിന്നും വിധവാ പെന്ഷന്, 50 കഴിഞ്ഞ് അവിവാഹിത പെന്ഷന് ലഭിക്കുന്ന 60 വയസ്സ് വരെയുള്ള ഗുണഭോക്താക്കള് പുനര്വിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം ഡിസംബര് 31 നകം പഞ്ചായത്ത് ഓഫീസില് ലഭ്യമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.