കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രകൃതിക്ഷോഭം കാലവര്‍ഷക്കെടുതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ഇ ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ഓണ്‍ലൈനായി ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15. അസല്‍ രേഖകള്‍ തപാലായി ഡിസംബര്‍ 18 നകം ലഭിക്കണം. വിശദ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും www.etenders.kerala.gov.in ലും ലഭിക്കും.
