ഇടുക്കി :ജില്ലയില്‍ 142 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.60% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 146 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 2
ആലക്കോട് 4
അയ്യപ്പൻകോവിൽ 1
ബൈസൺവാലി 2
ചക്കുപള്ളം 2
ഇടവെട്ടി 4
ഇരട്ടയാർ 1
കഞ്ഞിക്കുഴി 3
കാമാക്ഷി 4
കാഞ്ചിയാർ 5
കരിമണ്ണൂർ 3
കരിങ്കുന്നം 3
കരുണാപുരം 4
കട്ടപ്പന 23
കോടിക്കുളം 5
കൊക്കയാർ 3
കുടയത്തൂർ 2
കുമളി 1
മണക്കാട് 6
മാങ്കുളം 1
മുട്ടം 6
നെടുങ്കണ്ടം 1
പാമ്പാടുംപാറ 2
പീരുമേട് 1
പെരുവന്താനം 7
പുറപ്പുഴ 5
രാജകുമാരി 1
തൊടുപുഴ 13
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 3
ഉപ്പുതറ 4
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 2
വാത്തിക്കുടി 4
വാഴത്തോപ്പ് 5
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 2
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കഞ്ഞിക്കുഴി സ്വദേശി (43).
കഞ്ഞിക്കുഴി ആൽപ്പാറ സ്വദേശിനി (46)
മുട്ടം എള്ളുംപുറം സ്വദേശി (54).
രാജകുമാരി സ്വദേശി (40).
*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800-599-1270*