കാസര്‍കോട് ഗവ. ഐ.ടി.ഐയില്‍ എസ്.സി.വി.ടി ട്രേഡുകളില്‍ വാര്‍ഷിക/സെമസ്റ്റര്‍ സമ്പ്രദായത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ട്രെയിനികളില്‍ നിന്നും വാര്‍ഷിക (റഗുലര്‍/സപ്ലിമെന്ററി), സെമസ്റ്റര്‍ (സപ്ലിമെന്ററി) പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ 10 നകം ഐ.ടി.ഐയില്‍ നല്‍കണം.
