പ്രധാന അറിയിപ്പുകൾ | December 7, 2021 പെരുമ്പാവൂർ ടിംബർ സെയിൽസ് ഡിവിഷനു കീഴിൽ ചെട്ടിക്കുളം ഡിപ്പോയിൽ ഡിസംബർ 15ന് റീട്ടെയിൽ വിൽപ്പന നടക്കും. വീട്ടാവശ്യങ്ങൾക്ക് തടി ആവശ്യമുള്ളവർ ചെട്ടിക്കുളം ഡിപ്പോ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0480-2744319. നാടൻ കലകൾ മനുഷ്യജീവിതത്തിൻ്റെ സമർപ്പണം: മന്ത്രി എം വി ഗോവിന്ദൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ വാചാ പരീക്ഷ