ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ കടമ്പാര്‍, എടനാട്, കോയിപ്പാടി, കയ്യാര്‍, ഇച്ചിലങ്കോട് എന്നീ ഗ്രൂപ്പ് വില്ലേജുകളുടെ പരിധിയില്‍ മൂന്ന് സെന്റ് വീതം ഭൂമി അനുവദിച്ച് പട്ടയം ലഭിച്ച ഗുണഭോക്താക്കളില്‍ ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയിച്ചു കിട്ടാത്തവര്‍ ഡിസംബര്‍ 31 -നകം അനുവദിച്ചു കിട്ടിയ പട്ടയ പകര്‍പ്പ്, നികുതി രശീതി എന്നിവ സഹിതം അതത് വില്ലേജ് ഓഫീസുകളില്‍ അതിര്‍ത്തി നിര്‍ണ്ണയിച്ചു കിട്ടുന്നതിന് അപേക്ഷിക്കണമെന്ന് മഞ്ചേശ്വരം തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 04998-244044
