പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2022-23 അദ്ധ്യയന വര്‍ഷത്തില്‍ ആറാം ക്ലാസ്സ് പ്രവേശന പരീക്ഷയുടെ അപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തീയതി ഡിസംബര്‍ 15 വരെ നീട്ടി. നിലവില്‍ 2021-22 അദ്ധ്യയന വര്‍ഷത്തില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 7379558287, 9447283109, 8943822335.
