തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനസ് ആൻഡ് നെറ്റ്‌വർക്കിംഗ്, ഗാർമെന്റ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, ടോട്ടൽസ്റ്റേഷൻ, മൊബൈൽ ഫോൺ ടെക്‌നോളജി (ആൻഡ്രോയിഡ്), ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് (ഡി.റ്റി.പ്പി), ഓഫീസ് ആട്ടോമേഷൻ സോഫ്റ്റ്‌വെയർ (3 മാസം), ഇലക്ട്രിക്കൽ വയർമാൻ (10 മാസം) കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2360611, 8075289889, 9495830907.
